1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എൻ്റെ കാർ ശരിയാക്കി തരൂ ഹുദാ!“ യുഎഇയിലെ ആദ്യ വനി താ കാർ മെക്കാനിക്കിനെ തേടി ശൈഖ്​ മുഹമ്മദിൻ്റെ ഫോൺ
“എൻ്റെ കാർ ശരിയാക്കി തരൂ ഹുദാ!“ യുഎഇയിലെ ആദ്യ വനി താ കാർ മെക്കാനിക്കിനെ തേടി ശൈഖ്​ മുഹമ്മദിൻ്റെ ഫോൺ
സ്വന്തം ലേഖകൻ: വനിതകളെയും അധ്വാനിക്കുന്നവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണ്​ യു.എ.ഇ. കാർ മെക്കാനിക്കുകളുടെ ലോകത്ത്​ സ്​ത്രീകൾക്ക്​ സ്​ഥാനമില്ലെന്ന തെറ്റിദ്ധാരണകളെ പൊളിച്ചടുക്കിയ ആദ്യ ഇമാറാത്തി കാർ മെക്കാനിക്​ ഹുദ അൽ മത്​റു​ശിയെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ​ അറേബ്യൻ ജനത. ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി …
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ 4 ലക്ഷം കടന്നു; ഡ ല്‍ഹിയില്‍ ഓക്സിജൻ കിട്ടാ തെ ഡോക്ടറടക്കം 8 മരണം
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ 4 ലക്ഷം കടന്നു; ഡ ല്‍ഹിയില്‍ ഓക്സിജൻ കിട്ടാ തെ ഡോക്ടറടക്കം 8 മരണം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം അതി തീവ്രമായി രാജ്യത്ത് തുടരുകയാണ്. ഇതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷത്തില്‍ എത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം …
വാക്സിൻ വിപണിയിൽ നേട്ടം കൊയത് ആസ്ട്രാസെനിക്ക; 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന
വാക്സിൻ വിപണിയിൽ നേട്ടം കൊയത് ആസ്ട്രാസെനിക്ക; 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീന്‍ വിപണിയില്‍ വന്‍ കുതിപ്പ്. ആസ്ട്രാസെനെക്ക വാക്‌സീന് ആഗോളവ്യാപകമായി മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയോടു ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഈ വാക്‌സീന്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ വിതരണം ചെയ്തത് 68 ദശലക്ഷം ഡോസുകളായിരുന്നു. ഇതില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തിയതായി ആസ്ട്രാസെനെക വെളിപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും …
സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ ക്ക് കോവിഡ്; വ്യാപനം കൂടിയ ജില്ലകളിൽ ലോക്ഡൗ ൺ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ ക്ക് കോവിഡ്; വ്യാപനം കൂടിയ ജില്ലകളിൽ ലോക്ഡൗ ൺ ആലോചിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ 37,199 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറിനിടെ 1,49,487 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇതുവരെ ആകെ 1,57,99,524 സാംപിളുകളാണ് പരിശോധിച്ചത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങൾ കോവിഡ് …
ഇംഗ്ലണ്ടിൽ 40 വയസ്സിനു മുകളി ലുള്ളവർക്കുള്ള വാക്സിൻ വിത രണത്തിന് തുടക്കം; വടക്കൻ അയർലണ്ടിൽ ഇളവുകൾ
ഇംഗ്ലണ്ടിൽ 40 വയസ്സിനു മുകളി ലുള്ളവർക്കുള്ള വാക്സിൻ വിത രണത്തിന് തുടക്കം; വടക്കൻ അയർലണ്ടിൽ ഇളവുകൾ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 40 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിന് തുടക്കം.വാക്സിൻ വിതരണം റിക്കോർഡ് വേഗത്തിൽ മുന്നോട്ട് നീങ്ങുന്ന രാജ്യത്ത് നാല്പത് വയസ്സിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്സിനായി ബുക്ക് ചെയ്യാം. നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ 30 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കോവിഡ് …
യുഎസ് സാമ്പത്തിക രംഗം തിരിച്ചുവരവിൻ്റെ പാതയിൽ; തൊഴിലില്ലായ്മ നിരക്കിൽ കുറവ്
യുഎസ് സാമ്പത്തിക രംഗം തിരിച്ചുവരവിൻ്റെ പാതയിൽ; തൊഴിലില്ലായ്മ നിരക്കിൽ കുറവ്
സ്വന്തം ലേഖകൻ: യുഎസ് സാമ്പത്തിക രംഗം തിരിച്ചുവരവിൻ്റെ പാതയിലെന്ന് സൂചന; വാക്‌സിനേഷന്റെ വരവോടെ തൊഴിലില്ലായ്മ നിരക്കിലും കാര്യമായി കുറവുണ്ടായതായാണ് കണക്കുകൾ. സര്‍ക്കാര്‍ ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ ഉപഭോക്തൃ ചെലവ് വർധിച്ചതോടെ എയര്‍ബസ്, ഫെയ്സ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിയില്‍ കാര്യമായ വ്യത്യാസം കണ്ടു തുടങ്ങി. കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് കഴിഞ്ഞ പാദത്തില്‍ …
ഇറാനും സൗദിയ്ക്കുമിടയില്‍ മഞ്ഞുരുക്കം; മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ഇറാൻ
ഇറാനും സൗദിയ്ക്കുമിടയില്‍ മഞ്ഞുരുക്കം; മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ഇറാൻ
സ്വന്തം ലേഖകൻ: സൗദി അറേബ്യയും ഇറാനും തമ്മില്‍ സുഹൃദ് ബന്ധത്തിന് കളമൊരുങ്ങുന്നു. ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖതിബ്‌സാദേ പറഞ്ഞു. ‘ചര്‍ച്ചകളിലൂടേയും ക്രിയാത്മകമായ കാഴ്ചപ്പാടുകളിലൂടേയും ഇറാനിനും സൗദി അറേബ്യയ്ക്കുമിടയില്‍ പുതിയ അധ്യായം തുറക്കാനാകും,’ ഖതിബ്‌സാദേ പറഞ്ഞു. ആത്യന്തികമായി …
ഒമാനിൽ പു​തി​യ തൊ​ഴി​ൽ നി​യ​മം 3​ മാ​സ​ത്തി​ന​കം പ്രാബല്യത്തി ൽ; ഊന്നൽ സ്വദേശിവൽക്കരണത്തിന്
ഒമാനിൽ പു​തി​യ തൊ​ഴി​ൽ നി​യ​മം 3​ മാ​സ​ത്തി​ന​കം പ്രാബല്യത്തി ൽ; ഊന്നൽ സ്വദേശിവൽക്കരണത്തിന്
സ്വന്തം ലേഖകൻ: പു​തി​യ തൊ​ഴി​ൽ​നി​യ​മം വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്​​ത്​ വി​വി​ധ അ​ധി​കാ​രി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷം പ​രി​ഗ​ണ​ന​ക്കാ​യി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും മൂ​ന്നു മാ​സ​ത്തി​ന​കം നി​ല​വി​ൽ വ​രു​മെ​ന്നും തൊ​ഴി​ൽ​മ​ന്ത്രി ഡോ. ​മ​ഹ​ദ്​ ബി​ൻ സൈ​ദ്​ ബി​ൻ അ​ലി ബാെ​വെ​ൻ. ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധ​ന​കാ​ര്യം, വാ​ണി​ജ്യം, വ്യ​വ​സാ​യം, നി​ക്ഷേ​പം, നീ​തി, നി​യ​മ​കാ​ര്യം, തൊ​ഴി​ൽ എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​​ലെ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ …
യുഎഇ പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി; അബുദാബിയിൽ സന്ദർശന വിസക്കാർക്ക് കർശന നിയന്ത്രണം
യുഎഇ പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി; അബുദാബിയിൽ സന്ദർശന വിസക്കാർക്ക് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് …
ഖത്തറിൽ രണ്ടാമത്തെ ഡോസ് വാക്സിനെടുക്കാനുള്ള നടപടി ക്രമങ്ങളില്‍ മാറ്റം; ഇഹ്‌തെറാ സിൽ പച്ച തെളിയണം
ഖത്തറിൽ രണ്ടാമത്തെ ഡോസ് വാക്സിനെടുക്കാനുള്ള നടപടി ക്രമങ്ങളില്‍ മാറ്റം; ഇഹ്‌തെറാ സിൽ പച്ച തെളിയണം
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തിലാണു പുതിയ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍-അല്‍ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണു മാറ്റങ്ങള്‍ വരുത്തിയത്. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷന് എത്തുന്നവരുടെ മൊബൈല്‍ ഫോണിലെ ഇഹ്‌തെറാസ് …