1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
10 ലക്ഷം രൂപയുടെ സമ്മാനങ്ങ ളുമായി ‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസണ്‍ 2: രജിസ്ട്രേഷൻ തുടങ്ങി
10 ലക്ഷം രൂപയുടെ സമ്മാനങ്ങ ളുമായി ‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസണ്‍ 2: രജിസ്ട്രേഷൻ തുടങ്ങി
ജോസ് തോമസ്: പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസണ്‍ രണ്ടിന് തുടക്കമായി. ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണൽ (ഓർമ്മ ഇന്റർനാഷണൽ ) നേതൃത്വത്തിലാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. ഓര്‍മ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് …
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന് പുതിയ നേതൃത്വം
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന് പുതിയ നേതൃത്വം
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ അബിജിത്തിന്റെ നേത്രുത്തത്തിൽക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും ക്യാപ്റ്റർ ശ്രീരാഗ് ആശംസയും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു …
സ്വിൻഡണിൽ ഇന്ത്യൻ സാമൂഹിക സംസ്കാരിക സംഘടനകളുടെ ദീപങ്ങളുടെ ആഘോഷം ഗംഭീരമായി
സ്വിൻഡണിൽ ഇന്ത്യൻ സാമൂഹിക സംസ്കാരിക സംഘടനകളുടെ ദീപങ്ങളുടെ ആഘോഷം ഗംഭീരമായി
ഭാരതീയതയുടെ പ്രതീകമാണ് ദീപാവലി, ഭാരതത്തിലെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന സംസ്കാരം ലോകമെന്പാടും ആഘോഷമാക്കി മാറ്റിയ വേളയിൽ ദീപ കാഴ്ചകളും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും നൃത്തവും സംഗീത നിശയും ചേർന്നുള്ള സ്വിണ്ടണിലെ ആഘോഷം അവിസ്മരണീയമായി. സന്തോഷവേളകൾ ആവേശത്തോടെ ആഘോഷമാക്കുന്നവരാണ് പ്രവാസികള്‍. സ്വിന്‍ഡനിലെ ടൌൺ സെന്ററിലുള്ള മെക്ക സെന്ററിൽ സൗത്ത് ഏഷ്യൻ സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ നേതൃത്വത്തിലാണ് …
കലാഭവൻ ലണ്ടൻ കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു
കലാഭവൻ ലണ്ടൻ കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു
കേരള കലയും സാംസ്ക്കാരിക തനിമയും യുകെയിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കലാഭവൻ ലണ്ടൻ്റെ നേതൃത്വത്തിൽ ലണ്ടനിൽ മുഖാമുഖമായുള്ള “കളരിപ്പയറ്റ്” ക്ലാസുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നവംബർ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് യുകെയിലെ എഡ്‌മണ്ടനിലുള്ള RAYNHAM പ്രൈമറി സ്‌കൂളിൽ വെച്ച് ഒരു കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു, എഡ്‌മണ്ടനിലുള്ള ANGEL INDIAN DANCE …
യുക്മ ദേശീയ കലാമേള വിജയികൾക്ക് സമ്മാന വിതരണം നവം. 25ന്; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
യുക്മ ദേശീയ കലാമേള വിജയികൾക്ക് സമ്മാന വിതരണം നവം. 25ന്; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. ബഹുമാന്യനായ കോട്ടയം …
പൂരത്തിന്റെ നാട്ടുകാര്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ തൃശ്ശൂര്‍ ജില്ലാ സംഗമം അതിഗംഭീരമായി
പൂരത്തിന്റെ നാട്ടുകാര്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ തൃശ്ശൂര്‍ ജില്ലാ സംഗമം അതിഗംഭീരമായി
സലില്‍ സത്യാന്‍ (ബെല്‍ഫാസ്റ്റ്): ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി …
യുക്മ ദേശീയ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; സമ്മാന ദാനം നവം. 25 ന്; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
യുക്മ ദേശീയ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; സമ്മാന ദാനം നവം. 25 ന്; തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനാലാമത് യുക്മ ദേശീയകലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയ്ക്ക് വേദിയൊരുക്കിയ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങiമളെ സാക്ഷിയാക്കി വേദികളിൽ നിറഞ്ഞാടിയത് കലാപ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളാണ്. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം നിശ്ചിത സമയത്ത് മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനം നിർവഹിക്കുവാൻ …
മൈക്കിൾ ഫാരഡെ അവാർഡ് ജേതാവ് ഡോ.ജൂണ സത്യന് യുക്മയുടെ ആദരവ്
മൈക്കിൾ ഫാരഡെ അവാർഡ് ജേതാവ് ഡോ.ജൂണ സത്യന് യുക്മയുടെ ആദരവ്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് നാളെ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻ്റ് നഗറിൽ അരങ്ങുണരും. യു കെ യുടെ നാനാഭാഗങ്ങളിലുള്ള ആയിരത്തോളം കലാപ്രതിഭകൾ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി വേദിയിലേക്ക്…. എല്ലാ വഴികളും ഗ്ലോസ്റ്ററിലേക്ക്…. കലാമേളയ്ക്ക് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ കലാമേളയുടെ സുഗമമായ നടത്തിപ്പിന് …
പതിനാലാമത് യുക്മ ദേശീയ കലാമേള ചെൽറ്റൻഹാമിൽ; സംഘാടകസമിതിയെ പ്രഖ്യാപിച്ചു
പതിനാലാമത് യുക്മ ദേശീയ കലാമേള ചെൽറ്റൻഹാമിൽ; സംഘാടകസമിതിയെ പ്രഖ്യാപിച്ചു
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാർത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജിയണൽ കലാമേളകൾ നൽകിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്‌. കൂടുതൽ …
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – മൂന്നാം ഭാഗം
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – മൂന്നാം ഭാഗം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): നവംബർ നാലാം തീയ്യതി പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ബഹുമതിയുമായി യുക്മ കലാമേള | അഭംഗുരം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതു തലമുറയ്ക്ക് …