1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ കേരളപൂരം വള്ളംകളി വേദിയെ താരനിബിഢമാക്കാൻ സുപ്രസിദ്ധ വ്ളോഗർ സുജിത് ഭക്തനും
യുക്മ കേരളപൂരം വള്ളംകളി വേദിയെ താരനിബിഢമാക്കാൻ സുപ്രസിദ്ധ വ്ളോഗർ സുജിത് ഭക്തനും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ‘ടെക് ട്രാവൽ ഈറ്റ്’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്ളോഗർ സുജിത് ഭക്തൻ അഞ്ചാമത് യുക്‌മ കേരളപൂരം വള്ളംകളിക്ക് സ്പെഷ്യൽ ഗസ്റ്റായി എത്തുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ കല്ല്യാണി പ്രിയദർശൻ, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ് എന്നിവരോടൊപ്പം സുജിത് …
ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്‌സ് യുക്മ കേരളപൂരം വള്ളംകളി കാണികളെ ആവേശത്തിലേറ്റും
ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്‌സ് യുക്മ കേരളപൂരം വള്ളംകളി കാണികളെ ആവേശത്തിലേറ്റും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ഇനി ഏതാനം ദിവസങ്ങളേ ബാക്കിയുള്ളു. ചുരുങ്ങിയ കാലംകൊണ്ട് പ്രവാസി മലയാളിയുടെ കായികമനസ്സിനെ കേരളത്തിന്റെ ജലരാജാക്കന്മാരുടെ പെരുമയിൽ ഒന്നിപ്പിച്ച യുക്മയുടെ വള്ളംകളി മത്സരത്തിന് ആവേശം പകരാൻ ഇത്തവണ സംഗീതത്തിന്റെ മാസ്മരിക ലോകമൊരുക്കി ലൈവ് ബാൻഡുമായി …
വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോസഫ് ചേട്ടനും സംഘവും
വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോസഫ് ചേട്ടനും സംഘവും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ്‌ കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫ്‌ ചേട്ടന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. …
യുക്മ കേരളപൂരം വള്ളംകളി യ്ക്ക് വൻ താരനിര; ജോജുവി നും ചെമ്പൻ വിനോദിനുമൊപ്പം കല്ല്യാണി പ്രിയദർശനും
യുക്മ കേരളപൂരം വള്ളംകളി യ്ക്ക് വൻ താരനിര; ജോജുവി നും ചെമ്പൻ വിനോദിനുമൊപ്പം കല്ല്യാണി പ്രിയദർശനും
അലക്സ് വർഗീസ് (യുക്‌മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് സെലിബ്രിറ്റി ഗസ്റ്റായി, ‘ഹൃദയം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച കല്ല്യാണി പ്രിയദർശനെത്തുന്നു. ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ യുക്‌മ കേരളപൂരം 2023 ന് ആവേശം പകരാൻ ജോജു …
യുക്മ കേരളപൂരം വള്ളംകളി – 2023 ലോഗോ മത്സരത്തിൽ ഹെർഫോർഡിലെ ബിനോ മാത്യു വിജയി
യുക്മ കേരളപൂരം വള്ളംകളി – 2023 ലോഗോ മത്സരത്തിൽ ഹെർഫോർഡിലെ ബിനോ മാത്യു വിജയി
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 26 ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻlവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജിന്റെയും നേതൃത്വത്തിൽ …
മാതാപിതാക്കളുടെ ഓര്‍മയ്‌ക്കാ യി വീടില്ലാത്തവർക്ക് 20 സ്‌നേ ഹവീടുകൾ; സ്വപ്നപദ്ധതിയുമാ യി യുകെ മലയാളി മാത്യു അലക്‌സാണ്ടർ
മാതാപിതാക്കളുടെ ഓര്‍മയ്‌ക്കാ യി വീടില്ലാത്തവർക്ക് 20  സ്‌നേ ഹവീടുകൾ; സ്വപ്നപദ്ധതിയുമാ യി യുകെ മലയാളി മാത്യു അലക്‌സാണ്ടർ
സ്വന്തം ലേഖകൻ: മാതാപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി വീടില്ലാത്ത ഇരുപത് കുടുംബങ്ങള്‍ക്ക് സ്നേഹവീടൊരുങ്ങുന്നു. അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ് മാതാപിതാക്കളായ കുര്യന്‍ ചാണ്ടിയുടെയും സിസിലിയാമ്മ ചാണ്ടിയുടെയും ഓര്‍മ്മയ്ക്കായി രണ്ടര ഏക്കറോളം വരുന്ന സ്ഥലം വാങ്ങി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പത്തു വീടുകളാണ്‌ നിര്‍മ്മിക്കുന്നത്‌. മൂന്നു മുറികളോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകളാണ്‌ നിര്‍മ്മിക്കുക. പത്തു ലക്ഷത്തിലധികം രൂപ …
യുക്മ കേരളപൂരം വള്ളംകളി 2023 വേദിയിൽ ആവേശമാ കാൻ ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും
യുക്മ കേരളപൂരം വള്ളംകളി 2023 വേദിയിൽ ആവേശമാ കാൻ ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആഗസ്റ്റ് 26 ന് റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആരവമുയരുമ്പോൾ, വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ മലയാളികളുടെ പ്രിയ നടൻമാർ ജോജു ജോർജ്ജും ചെമ്പൻ വിനോദ്‌ ജോസും എത്തുന്നു. നടനായും നിർമ്മാതാവായും ഗായകനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ജോജുവിനോടൊപ്പം …
ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകൾ നേർന്ന് യുക്മ ദേശീയ നേതൃത്വം
ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകൾ നേർന്ന് യുക്മ ദേശീയ നേതൃത്വം
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സ്വതന്ത്ര ഇന്ത്യ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന പ്രോജ്ജ്വലങ്ങളായ നിരവധി പോരാട്ടങ്ങളുടെയും സഹന സമരങ്ങളുടെയും അവസാനം 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായി. രാജ്യത്തെ സ്വതന്ത്രമാക്കുവാൻ നിരന്തരം സമരങ്ങളിലൂടെ ആത്മസമർപ്പണം ചെയ്ത ദേശസ്നേഹികളുടെ കഥകൾ ഇന്ത്യയുടെ …
യുക്മ കേരളപൂരം 2023: ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ഇന്ന് റോഥർഹാം മാൻവേഴ്സിൽ
യുക്മ കേരളപൂരം 2023:  ടീം ക്യാപ്റ്റൻമാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ഇന്ന് റോഥർഹാം മാൻവേഴ്സിൽ
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന യുക്മയുടെ അഞ്ചാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിച്ച് വരുന്നു. യുക്മ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി ഏറ്റവും മികച്ച രീതിയിൽ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ …
പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം ഓൺലൈൻ സെമിനാർ
പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം ഓൺലൈൻ സെമിനാർ
ജിയോ ജോസഫ്: ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 നും യുകെ സമയം 2 മണിക്കും. സൂം മീറ്റിംഗിൽ ചേരുക: സൂം മീറ്റിംഗ് ഐഡി: 882 5601 3714, പാസ്‌കോഡ്: 629411https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09 സൂം പ്ലാറ്റ്‌ഫോമിൽ ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ …