February 21, 2012.

ജോമോന്‍ ജേക്കബ്

കവന്‍ട്രി കേരള കമ്മ്യൂണിറ്റി അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.സജി അബ്രഹാം (പ്രസിഡന്റ് ) ജോമോന്‍ ജേക്കബ് വാളൂര്‍ (സെക്രട്ടറി ), ആനന്ദ് കളത്തൂര്‍ (ട്രഷറര്‍) താജ് ( വൈസ് പ്രസിഡന്റ് ),സിബി (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

വിവിധ മേഖല പ്രധിനിധികള്‍ ആയി ജോയ് തോമസ്, സുനില്‍ മാത്യു, (സ്റ്റോക്ക്), കെആര്‍ ഷൈജുമോന്‍, ബിനോയ് മൈക്കില്‍ (പോട്ടെഴ്‌സ് ഗ്രീന്‍ ), ജെയ്‌സണ്‍ ജോണ്‍, മനോജ് (ഹോല്‍ബ്രൂക്‌സ്), തോമസ് ടി ആണ്ടൂര്‍, ബിജു യോഹന്നാന്‍ ( വെയില്‍സ്‌ഗ്രെവ്), ലിയോ ഇമ്മാനുവല്‍, ജിനു കുര്യാക്കോസ് ( ടോര്‍ച്ചസ്റ്റര്‍ വേ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

delicious facebook twitter yahoo digg digg

8 Responses to “കവന്‍ട്രി കേരള കമ്മ്യൂണിറ്റി അസോസിയേഷന് നവസാരഥികള്‍”

  1. I take this opportunity to congratulate all the new office bearers. May you perform to the expectations of all concerned.

    Jayachandran Thampi.M.V

    Trivandrum

  2. മുന്‍പുള്ള ഉണ്നാകാന്‍ മാര്‍ മാറിയത് നന്നായി
    കൊഴികാല്‍ കണ്ടാല്‍ അവര്ക് ………………..

    ജടാകാനിച്ചു നോഒകി ജനം
    പിടിച്ചു പുറത്താകി

  3. കൊച്ചിന്റെ ബര്ത്ഡേക് ഫുഡ്‌ന് കുടുതല്‍ കാശു മേടിച്ചു എനുപരന് ഫൂടുകാരനെ കൊട്ടേഷന്‍ തള്ളി
    കാശിനു കൊള്ളാത്ത ഫുഡ്‌ കൊടുത്ത ഇവര്‍
    മാറിയത്‌ നന്നായി

  4. nri malayaliyude കലണ്ടര്‍ കൊടുക്കാത്ത യെവന്മാര്‍
    മാറിയത് നന്നായി

  5. ckc യില്‍ എന്‍ന്തേ പ്രസനം ഉണ്ടായാലും അതിന്റെ ഒരു സ്യ്ടില്‍ vis ഉണ്ടായിരുന്നു പുള്ളിയുടെ കളിയൊന്നും നടന്നില്ല ഹ ഹ ഹ ഹ ഹ ഹ

  6. പാവം വനിതാ പ്രസിഡന്റിനെ പണികൊടുത് പുറത്താകിയ vis താനേ കവേന്ട്ര്യിലെ വില്ലന്‍
    പുതിയ കാമ്മടിക്ക് യെല്ലവിത ഭാവുവങ്ങളും

  7. ബ്രിടിഷ്മലയാളിക് ——– വിട്ടു കൊടുക്കുന്ന ലവന്‍ മ്മാരെ മാറ്റിയത് ന്നന്നായി

  8. ബ്രിടിഷ്മലയാളിയുടെ വാലുകളെ പുറത്താകിയ
    ckc മെംബേര്‍സ് ഓള്‍ ദി ബെസ്റ്റ്

Leave a Reply

Press ctrl+g to toggle between English and Malayalam.

You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>