1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2010

മാന്‍ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ  (MMCA)   ക്രിസ്മസ് ന്യൂ ഈയര്‍  ആഘോഷങ്ങള്‍ 2011  ജനുവരി എട്ടാം തീയതി ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ എട്ടു മണി വരെ .വിഥിന്‍ഷോയിലെ സെന്‍റ് ആന്‍റണീസ്  RC പ്രൈമറി സ്കൂള്‍ ഹാളില്‍  (M22 0WR) നടക്കും.

മാന്‍ചെസ്റ്റര്‍ ഹാര്‍ട്ട് ബീറ്റ്സിന്‍റെ ഗാനമേള,ബിനോ ജോസ്‌ അവതരിപ്പിക്കുന്ന മാജിക്‌ ഷോ,MMCA അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍,വിഭവസമൃദ്ധമായ സദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അസോസിയേഷന്‍ അംഗങ്ങള്‍ ഡിസംബര്‍ 31-ന് മുന്‍പായി ബിജു പി മാണിയുമായോ (077 329 24 277 )ഏതെങ്കിലും കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.