1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

ബോബന്‍ സെബാസ്റ്റ്യന്‍

മലങ്കര ഓര്‍ത്തോഡോക്സ് മെത്രാപൊലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് ഇന്നും നാളെയും വോക്കിംഗ് സന്ദര്‍ശിക്കുന്നു.ഇന്ന് വൈകുന്നേരം 6.30ന് പ്രാര്‍ത്ഥന നടക്കും. നാളെ രാവിലെ 9.30 ന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് പൗലോസ്: 07740466011, മാത്യു: 07445296588, വിനോദ്: 07958795122 എന്നീ നമ്പറുകളില്‍ വിളിക്കുക.

വിലാസം: St. Michles Church

Dartmouth acenue

Sheerwater

Working

GU2105PJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.