1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

മാത്യു ജോര്‍ജ്‌

ബ്ളാക്ക് പൂള്‍; യു.കെ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരിയ്ക്കുന്ന താമരശ്ശ&ദ്ധ3399;രി രൂപതാ ബിഷപ്പ് മാര് റെമിജിയോസ് ഇഞ്ചനാനിയില് പിതാവിന് ജൂലൈ 13ആം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7.15ന് ബ്ളാക്ക്പൂള്‍ സെന്റ്.കെന്റികെന്‍സ് ദേവാലയത്തില്‍ സ്വീകരണം നല്‍കും. ബ്ളാക്ക് പുളില്‍ എത്തിച്ചേരുന്ന പിതാവിനെ ഇടവക സമൂഹം ഒന്നടങ്കം സ്വീകരിയ്ക്കും.

തുടര്‍ന്ന് പിതാവ് മുഖ്യകാര്‍മ്മികനായി ദിവ്യബലിയര്‍പ്പിയ്ക്കുകയും സന്ദേശം നല്‍കുകയും ചെയ്യും. കുര്‍ബ്ബാനയില്‍ സീറോ മലബാര്‍ ചാപ്ളിയന്മാരായ ഫാ. മാത| ചൂരപ്പൊയ്കയില്‍, ഫാ. തോമസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.