1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2015

ദോഹ : 15 വര്‍ഷത്തോളമായി ഖത്തറില്‍ ബില്‍ഡിംഗ് മെറ്റിരീയല്‍സ് വിതരണ രംഗത്ത് ശ്രദ്ധേയരായ മനാസ്‌കോ ട്രേഡിംഗ് ആന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ പുതിയ ശാഖ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ അബ്ദുല്‍ മജീദ് കുറുങ്ങ്യാട്ട് വളപ്പില്‍, മൂസ എലിക്കുന്നുമ്മല്‍, ശിഹാബുദ്ധീന്‍ കൊച്ചുവീട്ടില്‍, നൗഫല്‍ കെ.വി എന്നിവര്‍ നേതൃത്വം നല്‍കി. കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.