ബിനോയ് ജോസഫ്
യു കെ മലയാളിയുടെ നിത്യ ജീവിതത്തിന്‍റെ കഥ പറയുന്ന എന്‍ ആര്‍ ഐ മലയാളി സംരംഭമായ ലണ്ടന്‍ ജന്ക്ഷന്റെ മൂന്നാം എപ്പിസോഡ് റിലീസ് ചെയ്തു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു പറ്റം പുതുമുഖ പ്രതിഭകളും അണിനിരക്കുന്നു എന്നതാണ് ലണ്ടന്‍ ജങ്ക്ഷന്‍ മൂന്നാം ഭാഗത്തിന്‍റെ പ്രത്യേകത. ഹള്ളില്‍ നിന്നുള്ള ബാലതാരം ഡെന്‍സല്‍ മാത്യു ലെസ്റ്ററില്‍ നിന്നുള്ള മുന്ന എന്നിവര്‍ അഭിനേതാക്കളായി അരങ്ങേറുമ്പോള്‍ ഗ്ലൂസ്റ്ററിലെ വില്‍സന്‍, ബോണ്ടാ ബൈജു എന്ന മുഴുവന്‍ സമയ കഥാപാത്രമായി അരങ്ങിലെത്തുന്നു.കേംബ്രിഡ്ജിലെ പ്രശസ്തനായ സൌണ്ട് /ലൈറ്റ് എഞ്ചിനീയര്‍ ബോണി,ഹള്ളിലെ കൊച്ചു മിടുക്കനായ ലെവിന്‍ സാജു എന്നിവര്‍ ലണ്ടന്‍ ജങ്ക്ഷന് സാങ്കേതിക പിന്തുണയുമായി ഇത്തവണ രംഗത്തുണ്ട്..സ്റ്റീഫന്‍ കല്ലടയില്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ പരമ്പരയുടെ ക്രിയേറ്റിവ് ഹെഡ് എന്‍ ആര്‍ ഐ മലയാളി എഡിറ്റര്‍ ജേക്കബ് പുന്നൂസാണ്.മൂന്നാം എപ്പിസോഡ് കാണാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഒന്നാം ഭാഗവും രണ്ടാം ഭാഗവും കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
london junction episode 2
London Junction Episode 1











ബെറ്റര്‍ ദിരെച്റേന്‍, ഗുഡ് മെസ്സേജ് ക്മാലയലീസ് ഇത് ചിന്തിക്കുവോ ബാദ് ചിന്തകള്‍ വരം കാരെഫുല്‍ താങ്ക്യൂ
Hi,
നന്നായി വരുന്നുണ്ട്. കൂടുതല്‍ നല്ല ഭാഗങ്ങള്‍ പ്രതീക്ഷിക്കുന്നു.