1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2019
 
സ്വന്തം ലേഖകന്‍: ലിസ വീണ്ടും വരുന്നു; പ്രേതമായി അഞ്ജലി;  ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍. പ്രേക്ഷകര്‍ ഏറെ ആവേശപൂര്‍വ്വം സ്വീകരിച്ച ചിത്രമായിരുന്നു ലിസയും ചിത്രത്തിന്റെ രണ്ടാം ഭാഗമായ വീണ്ടും ലിസയും. ലിസ വീണ്ടും വരികയാണ്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ വീണ്ടും ലിസയില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയതങ്കില്‍ പുതിയ ചിത്രത്തില്‍ തമിഴ് നടി അഞ്‌ലിയാണ് ലിസയാവുന്നത്.
 
ചരിത്ര നേട്ടവുമായി ലൂസിഫര്‍; ഇരുന്നൂറ് കോടി സ്വന്തമാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം മെയ് 24 ന് തിയേറ്ററുകളില്‍ എത്തും.നവാഗതനായ രാജു വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ചിത്രം 3 ഡിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രാഹകന്‍ പി.ജി മുത്തയ്യ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകരന്ദ്‌ദേശ് പാണ്ഡേയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.