1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

റോതര്‍ഹാം തിരുഹൃദയ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മൂന്നാം വാര്‍ഷികാഘോഷ പരിപാടികളും, ദിവ്യബലിയും സ്‌നേഹവിരുന്നും ഉണ്ടാകും. പരിപാടികളിലും, ദിവ്യബലിയിലും പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി തോമസ്-0753342986 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പള്ളിയുടെ മേല്‍വിലാസം: The culate Conception Church

238, Herrinthrope Valley Road

Rotherham

S65 3BA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.