1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

സഖറിയ പുത്തന്‍കുളം

മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് ഏകദിന ഉപവാസ കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും. യു.കെ. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് കുത്ത്‌ബെര്‍ട്ട് ചര്‍ച്ചില്‍ രാവിലെ 8 മണിക്കാരംഭിക്കും. ഫാ.ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ വചനസന്ദേശം നല്‍കും.

www.livestream.com/sehionuk എന്ന വെബ്‌സൈറ്റിലൂടെ കണ്‍വെന്‍ഷന്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ കാണാനാകും. കുര്‍ബാന, കുട്ടികളുടെ ശുശ്രൂഷ, ആത്മീയ സാരോപദേശ പങ്കുവെക്കല്‍ ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

ധ്യാനവേദി:

St.Cuthbert Catholic Church, 53 Wilmer Road, Bradford, BD94RX

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിജു – 07950453929

ഡോ.മാത്യു – 07843626503

സഖറിയ – 07720624767

വര്‍ഗീസ് – 07877565316

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.