1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ജോസ് മാത്യു

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെനാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ബേസിങ്ങ് സ്റ്റോക്ക്സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ആരംഭിച്ചു.സഭയുടെ മറ്റുള്ള ഇടവകകളില്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ ഈ ഇടവകയില്‍കഴിഞ്ഞ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് ഈ ഇടവകയുടെ യു. കെ റീജിയണല്‍ കൗണ്‍സില്‍ പ്രതിനിധി ശ്രീ.ബോബന്‍ മാത്യു വില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊസ്ഥ്നിര്‍വഹിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനിഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആഥിധേയത്തില്‍, സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) )തീയതികളില്‍, വിതിന്‍ഷൊയിലെ, ഫോറം സെന്റെറില്‍വച്ചുനടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു..ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാദൈവമക്കളും നേരത്തേതന്നെ റജിസ്റ്റ്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച്ഇതില്‍ വന്നു സംബന്ധിച്ച്അനുഗ്രഹീതരാകേസ്ഥതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.