1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

സഖറിയ പുത്തന്‍കുളം

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠ സ്‌റ്റോക്ക്-ഓണ്‍- ട്രെന്‍ഡിലെ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ആന്റ് സെന്റ് പീറ്റര്‍് ഇന്‍ ചെയില്‍സ് ചര്‍ച്ചില്‍ ഈ മാസം 24 ന് നടക്കും.വൈകുന്നേരം ആറിന് ആരംഭിക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ചങ്ങനാശേരി അതിരൂപതാ മെത്രാപൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടമാണ് തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നത്. ബര്‍മിംഗ്ഹാം സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോയ്‌സണ്‍ കരിപ്പായില്‍, ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോസ് കൈമഠം- 07525155843

ബിന്ദു ജോസഫ്- 07737827139

വിലാസം,

OUR LADY OF ANGELS AND ST.PETER IN CHAINS CATHOLIC CHURCH

106 HARTSHILL ROAD

STOKE-ON-TRENT

ST4 TLT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.