1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

സഖറിയ പുത്തന്‍കുളം

യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാമത് ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍ മിഡ്‌വെയില്‍സിലെ സിഫിലെന്‍ പാര്‍ക്കില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വ്യക്തികള്‍ക്കേ ദശദിന ധ്യാനത്തില്‍ പ്രവേശനമുള്ളൂ.

ലോകാരൂപിയില്‍ നിന്നും വിട്ടകന്ന് ആരാധന, സ്തുതിപ്പ്, വചന ശുശ്രൂഷ, നിശബ്ദ പ്രാര്‍ത്ഥന എന്നിവ വഴി ദൈവവുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് ഉപകരിക്കുന്നതാണ് ദശദിന ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. 2013 മെയ് 24 മുതല്‍ ജൂണ്‍ 2 വരെയാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- സിബിള്‍: 01788332611, 07572815076 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.