1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2018

Sunny Arackal: ഐസയ്യ 54 : 1310 മുതല്‍ 14 വയസുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ.

കര്‍ത്താവു നിന്റെ പുത്രരെ പഠിപ്പിക്കും ; അവര്‍ ശ്രേയസര്‍ജിക്കും .

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ .

സ്ഥലം: സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ്, സൗത്താംപ്റ്റണ്‍, SO40 7DU.

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ഫാദര്‍ ഡെസ് കോണലി , ബ്രദര്‍ സേവി ജോസഫ് സ് ര്‍ എം യൂ കെ , സ് ര്‍ എം അയര്‍ലണ്ട് & സ് ര്‍ എം യൂത്ത് യൂ കെ ടീം എന്നിവരുടെ നേതൃത്വത്തില്‍ ആണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിഷ ഷാം : 07576013812

സെലിന്‍ സിബി : 07738688139

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.