1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2011

ഡിവൈന്‍ പ്രെയര്‍ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നവവത്സരവിരുന്നും സംഘടിപ്പിച്ചു. രാവിലെ ഒന്പതിന് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. മാത്യു ഏബ്രഹാം കാര്‍മികനായിരുന്നു. അദ്ദേഹം വിശ്വാസികള്‍ക്ക് പുതുവത്സര സന്ദേശം നല്‍കി.

തുടര്‍ന്ന് വിശ്വാസികള്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ച് പരസ്പരം ആശംസകള്‍ നേര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റു. സ്റ്റീവനേജിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.