1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2019

AlexI Idiculla: സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ ”സര്‍ഗ്ഗം സ്റ്റിവനേജ് ” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷുഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചിക്കുന്നു. കൂടാതെ സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്താന്‍ ധാരണയായി.

കമ്മിറ്റി 

പ്രസിഡന്റ്റ് : ജോണി നെല്ലാംകുഴി

സെക്രട്ടറി : അലക്‌സി ഇടിക്കുള

ട്രഷറര്‍ : ജെയിംസ് മുണ്ടത്ത്

കമ്മറ്റി മെമ്പേഴ്‌സ് :

ജോര്‍ജ് റപ്പായ്

സജീവ് ദിവാകരന്‍

ബിബിന്‍ ബാലന്‍

ലൈബി ജോസഫ്

ഷൈനി ബെന്നി

സിബി ഐസക്

ദിലീപ് രാഘവന്‍

പ്രിന്‍സന്‍ പാലാട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്കായി,

Visit www.sargamstevenage.com or contact sargamstevenage@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.