1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

ദിലീപും  , ഭാവനയും മികച്ച  അഭിനയം കാഴ്ചവെച്ച      സൂപ്പര്‍ഹിറ്റ്‌ സിനിമ മേരിക്കുണ്ടൊരുകുഞാട് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. ബര്‍മിങ്ങാമില്‍ 19ന്‌ 1.00, 4.00, 7.00, 10.00 എന്നീ സമയങ്ങളിലുമാണ്‌ സിനിമ പ്രദര്‍ശിപ്പിക്കുക. 

മുന്‍കൂട്ടി സീറ്റ്‌ റിസര്‍വ്വ്‌ ചെയ്യാന്‍ 02033933373 എന്ന നമ്പറില്‍ വിളിക്കുകയോ info@pjentertainments.com എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കുകയോ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.