1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2011


ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിംഗ് സെന്‍റ് ഡണ്‍സ്റ്റണ്‍ പള്ളിയില്‍(Shaftesbury Road Woking, GU22 7DT)ഇന്ന്(ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് മലയാളം കുര്‍ബാന ഉണ്ടായിരിക്കും. സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. ബിജു അലക്സ് കോച്ചേരിനാല്‍പ്പതില്‍(സൗത്ത് വാര്‍ക്ക് അതിരൂപത) മുഖ്യ കാര്‍മികത്വം വഹിക്കും. 2.30 മുതല്‍ കുന്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.