1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2011

സീറോ മലബാര്‍ സഭാ ബെര്‍മിങ്ഹാം അതിരൂപതാ ചാപ്ലെയ്ന്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ വൂസ്റ്ററില്‍ ദമ്പതികള്‍ക്കുവേണ്ടി ധ്യാനം നടത്തുന്നു. ജനവരി 28, 29, 30 തീയതികളിലാണ് ധ്യാനം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പങ്കെടുക്കാം.

താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ആര്‍.സി ചര്‍ച്ച്, ചെഡ് വര്‍ത്ത് ഡ്രൈവ്, വൂര്‍സെസ്റ്റര്‍, ഡബ്ല്യൂ ആര്‍ 4 9 പി.ജി. ഫോണ്‍- 01905 454352. കൂടുതല്‍ വിവരങ്ങള്‍ക്ക്- സാബു ജെയിംസ്- 07988 50703, 01905 356908, ബിജു മാല്‍വേണ്‍- 07795 810900, 01684 561457, ലിസമ്മ ജോസ്- 077270 71062, 01905 356908.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.