1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2011

സെബാസ്‌ത്യനോസ്‌ പുണ്യവാളന്റെ തിരുനാളും, പ്രാര്‍ത്ഥനാ നിയോഗ അവസരവും പ്രിസ്റ്റണില്‍. മദ്ധ്യസ്ഥന്റെ ഓര്‍മ്മ ദിനമായ ജനുവരി 20-ന്‌ വൈകുന്നേരം 5 മണിക്ക്‌ പ്രിസ്റ്റണില്‍ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുമെന്ന്‌ ചാപ്ലിന്‍ ഫാ.മാത്യു ചൂരപൊയ്‌കയില്‍ അറിയിച്ചു.

ആരാധന, വാഴ്‌വ്‌, പ്രദക്ഷിണം, ആഘോഷപൂര്‍വ്വമായ തിരുനാള്‍ സമൂഹബലി എന്നീ ശുശ്രൂഷകളും ഉണ്ടായിരിക്കും. കൂടാതെ കഴന്നെഴുന്നള്ളിക്കുന്നതിനും, അടിമവെക്കുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കുന്നുണ്ട്‌. തിരുനാളിനോടനുബന്ധിച്ച്‌ സമൂഹത്തിനായി പ്രാര്‍ത്ഥിക്കുന്നതിനും, മദ്ധ്യസ്ഥം അഭ്യര്‍ത്ഥിക്കുന്നതിനും പ്രിസ്റ്റണില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. അന്വേഷണങ്ങള്‍ക്ക്‌-01772286424

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.