1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

ലിവര്‍പൂള്‍: ജീസസ്‌ യൂത്ത്‌ ലിവര്‍പൂള്‍ ടീമിന്റെ നേതൃത്വത്തില്‍ ജനുവരി ഏഴിന്‌ രാത്രി പത്തുമുതല്‍ പിറ്റേന്ന്‌ രാവിലെ അഞ്ചുവരെ ഓള്‍ഡ്‌ സ്വാന്‍ സെന്റ്‌ ജോസഫ്‌സ്‌ കോണ്‍വെന്റില്‍ നൈറ്റ്‌വിജില്‍ നടക്കും. ഫാ. റോജി മുഖ്യകാര്‍മികനായിരിക്കും. ജപമാല, കുമ്പസാരം, ദിവ്യബലി, ആരാധന തുടങ്ങിയവ നൈറ്റ്‌ വിജിലിന്റെ ഭാഗമാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.