1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2011

ദുബായ്:   എ സി മിലാന്‍ താരം റൊണാള്‍ഡീഞ്ഞോ ബ്രസീലിയന്‍ ഫുട്ബോളിലേക്ക് തിരികെ പോകുന്നു. റൊണാള്‍ഡീഞ്ഞോ ബ്രസീലിയന്‍ ടീമുകളുമായി ചര്‍ച്ചകള്‍​ആരംഭിച്ചു. ഗ്രെമിയോ, ഫ്ലെമംഗോ, പാല്‍മെറാസ് എന്നിവരാണ് റൊണാള്‍ഡീഞ്ഞോയുമായി ചര്‍ച്ച നടത്തുന്നത്. റൊണാള്‍ഡീഞ്ഞോയ്‌ക്ക് നാട്ടിലേക്ക് മടങ്ങാനാണ് താല്‍പര്യമെന്ന് മിലാന്‍ കോച്ച് മാസിമിലിയാനോ അലേഗ്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.