1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2019

കെന്റ് ഹിന്ദുസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന ശനിയാഴ്ച, സെപ്റ്റംബർ 21 ന് ശനിയാഴ്ച (കൊല്ല വർഷം 1194, കന്നിമാസം 5), ഗില്ലിങ്ങാമിലെ സ്കൌട്സ് ഹാളിൽ (25th Gillingham Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2Q) നടക്കുന്നു. അന്നേ ദിവസം രാവിലെ കൃത്യം 10 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. തുടർന്ന് ഓണപ്പൂക്കളം ഒരുക്കൽ, വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേർസായ ശ്രീമതി രജനി രാകേഷ് (Tel: 07737953941), ശ്രീമതി അനീഷ മനോജ്‌കുമാർ (Tel: 07951527333) എന്നിവരെ ഫോണിൽ വിളിക്കുകയോ kenthindusamajam@gmail.com എന്ന ഇമെയിൽഅഡ്രസിലേക്കു നിങ്ങളുടെ മെയിൽ അയക്കുകയോ ചെയ്യുക.

For more information:

e-mail: kenthindusamajam@gmail.com

website: www.kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07737953941 / 07951527333 / 07753188671 / 07973151975 / 07735368567 / 07530191713 / 07906130390

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.