1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2011

മിഡില്‍സ്ബറോ കാത്തലിക് മൂവ്‌മെന്റിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഹൃദ്യമായി. ഫാ. പാട്രിക്കിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ചടങ്ങുകളുടെ ആരംഭം.

ക്രിസ്മസ് തലേന്ന് സെന്റ് ജോസഫ് കാത്തലിക് പള്ളിയിലാണ് ക്രിസ്മസ് കുര്‍ബാനയും, ആഘോഷങ്ങളും നടന്നത്. കുര്‍ബാനയ്ക്കു ശേഷം സാന്റാക്ലോസ് കേക്ക് മുറിച്ച് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വൈവിധ്യങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ആഘോഷങ്ങലഉടെ സമാപനമായി ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.