1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2011

ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ നേതൃത്വത്തിലുള്ള നൈറ്റ് വിജില്‍ ഇന്ന് നടക്കും. മാഞ്ചസ്റ്റര്‍ ലോങ്‌സൈറ്റിലെ സെന്റ് ജോസഫ് പള്ളിയില്‍ രാത്രി 10 മണി മുതല്‍ ശനിയാഴ്ച അഞ്ച് മണി വരെയാണ് ശുശ്രൂഷകള്‍ നടക്കുക.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകനും ധ്യാനഗുരുവുമായ ഫാ.ജോണ്‍ പാറോക്കാരന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദിവ്യബലി, ആരാധന, ജപമാല, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും. കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.