1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2011

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ്‌ സിനിമയായ ബെസ്റ്റ്‌ ആക്ടര്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. കവന്‍ട്രിയില്‍ 23ന്‌ 12.00, 3.00, 6.00, 9.00 എന്നീ സമയങ്ങളിലുമാണ്‌ സിനിമ പ്രദര്‍ശിപ്പിക്കുക. പത്തു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക്‌ പ്രവേശനം സൗജന്യമാണ്‌. മുന്‍കൂട്ടി സീറ്റ്‌ റിസര്‍വ്വ്‌ ചെയ്യാന്‍ 02033933373 എന്ന നമ്പറില്‍ വിളിക്കുകയോ info@pjentertainments.com എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കുകയോ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.