1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2011

ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ ഒന്നാം വാര്‍ഷികവും ക്രിസ്‌മസ്‌ ന്യൂ ഇയര്‍ ആഘോഷവും ജനുവരി 15ന്‌ ബെഡ്‌ഫോര്‍ഡ്‌ അഡ്ഡിസണ്‍ ഹാളില്‍ നടക്കും. കെംപ്‌സ്റ്റണ്‍ ടൗണ്‍ കൗണ്‍സിലര്‍മാര്‍ വൈകിട്ട്‌ 3.30ന്‌ മ്യൂസിക്കല്‍ നൈറ്റിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.

തുടര്‍ന്ന്‌ കുട്ടികളുടെ വിവിധ കാലാപരിപാടികള്‍ക്കൊപ്പം ഗ്രെയ്‌സ്‌ മെലഡിയസ്‌ ഹാംപ്‌ഷെയര്‍ ഓര്‍ക്കസ്‌ട്രയുടെ ഗാനമേളയും കോമഡിഷോയും പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.