1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2011

ബെല്‍ഫാസ്റ്റ്‌: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ അജപാലകന്‍ ഫാ. ആന്റണി പെരുമായന്‌ ഡൗണ്‍ ആന്‍ഡ്‌ കോര്‍ണര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 16നു 3.30ന്‌ സ്വീകരണം നല്‍കും. ബെല്‍ഫാസ്റ്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ വച്ചു നടക്കുന്ന സ്വീകരണത്തോടനുബന്ധിച്ച്‌ ബലിയര്‍പ്പണവും ഉണ്ടാകും.

ഡൗണ്‍ ആന്‍ഡ്‌ കോര്‍ണര്‍ ബിഷപ്‌ ഡൊണാള്‍ മാക്കിയോണ്‍ മുഖ്യാതിഥിയായിരിക്കും. ചാന്‍സിലര്‍ ജോണ്‍ മക്‌മാനസ്‌, ഫാ.ഡെവ്‌ലിന്‍, ഫാ.ജോസഫ്‌ കറുകയില്‍ എന്നിവര്‍ സന്ദേശം നല്‍കും. സെക്രട്ടറി ജോസ്‌ അഗസ്‌റ്റിന്‍ പ്രസംഗിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.