1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2010
ദൈവസ്‌നേഹത്തിന്റെ ചൈതന്യം പുതുവര്‍ഷത്തിലുടനീളമുണ്ടാകാന്‍ ഡിസംബര്‍ 31 വെള്ളിയാഴ്‌ച രാത്രി 7.30 മുതല്‍ സണ്ടര്‍ലാന്‍ഡ്‌ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തില്‍ ആരാധനയും മധ്യസ്ഥപ്രാര്‍ഥനയും കുമ്പസാരവും നടക്കും. അര്‍ദ്ധരാത്രി 12 മണിക്ക്‌ പുതുവല്‍സരപ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി തോട്ടത്തില്‍ – 0785282217, സോജോ കുര്യന്‍ – 07737469701

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.