1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2010

നോട്ടിംഗ്‌ഹാം മലയാളി കള്‍ച്ചറല്‍  അസോസിയേഷന്‍റെ (NMCA) ക്രിസ്മസ് പുതുവല്‍സരാഘോഷം “ശിശിരം  2010” ജനുവരി 8 ശനിയാഴ്ച 12 മണിക്ക്‌ വെസ്റ്റ്‌ബ്രിഡ്ജ്ഫോര്‍ഡില്‍ വച്ച് നടക്കും. ഗാനമേള, മിമിക്രി, എന്‍. എം. സി. എ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഭരതനാട്യവും, ബോളിവുഡ് ഡാന്‍സും മറ്റു പല കലാപരിപടികളും ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണപ്പകിട്ടേകും.

Venue :  Rushcliff leisure centre, Boundary Road, West Bridge Ford, NG2 7BY.

മുതിര്ന്നവരുടെ കലാവാസന പരിപോഷിപ്പിക്കുന്ന നിറപകിട്ടര്‍ന്ന ഒരു കലാനൃത്തപരിപാടി ഇത്തവണ എന്‍.എം.സി.എ അവതരിപ്പിക്കും.

തണല്‍ റസ്റ്റോറന്‍റ്  ഒരുക്കുന്ന സ്വാദിഷ്ടമായ ക്രിസ്മസ്‌ ലഞ്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിടും.

കുടുതല്‍ വിവരങ്ങള്‍ക്കായി ഈ ഫോണ്‍ നമ്പറുകളില്‍ വിളിക്കുക:

പ്രസിഡന്‍റ് -സിറിയക്‌ ജോസഫ്‌ (ബെന്നി): 07944024671

സെക്രട്ടറി- ജോണി തോമസ്‌:07588886985

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.