1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011


കൊച്ചി: ഗായികയും പ്രശസ്ത പിന്നണിഗായിക സുജാതയുടെ മകളുമായ ശ്വേതാ മോഹന്‍ വിവാഹിതയായി. തിരുവനന്തപുരം സ്വദേശി അശ്വിനാണ് വരന്‍. കൊച്ചി ലേ മെറിഡിയനിലായിരുന്നു
വിവാഹച്ചടങ്ങുകള്‍.

സംഗീതാചാര്യന്‍ ദക്ഷിണാമൂര്‍ത്തി, ഗാനഗന്ധര്‍വന്‍ യേശുദാസും കുടുംബവും ശ്രീകുമാരന്‍ തമ്പി, ഓമനക്കുട്ടി ടീച്ചര്‍, രമേഷ്നാരായണന്‍, ചിത്രാ അയ്യര്‍, നടന്‍ ശ്രീനിവാസനും കുടുംബവും മഞ്ജുവാര്യര്‍, സംയുക്താവര്‍മ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി സിനിമാ, സംഗീത, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ശ്വേതയുടെ കുടുംബസുഹൃത്താണ് അശ്വിന്‍. ദീര്‍ഘനാളായി ശ്വേതയും അശ്വിനും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ചെന്നൈയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.