1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

നോട്ടിംഗ്‌ഹാം മലയാളി അസോസിയേഷന്റെ ക്രിസമസ്‌ ന്യൂ ഇയര്‍ പരിപാടിയായ ശിശിരം 2010 ഇന്ന്‌ (ശനിയാഴ്‌ച) വെസ്റ്റ്‌ ബ്രിഡ്‌ജ്‌ഫോര്‍ഡിലെ റഷ്‌ക്ലിഫ്‌ ലെയ്‌ഷര്‍ സെന്ററില്‍ നടക്കും. ഉച്ചക്കു പന്ത്രണ്ടു മണിക്ക്‌ ആരംഭിക്കുന്ന പരിപാടിയില്‍ നൃത്തം, കോമഡി സ്‌കിറ്റ്‌സ്‌, എന്‍എംസിഎ 20-20, ഗാനങ്ങള്‍ തുടങ്ങിയ പരിപാടികളുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.