1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2011

കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 ശനിയാഴ്‌ച പകല്‍ 12 മണി മുതല്‍ 6 മണി വരെ കേംബ്രിഡ്‌ജ്‌ ഈസ്‌റ്റ്‌ ബാണ്‍വെല്‍ കമ്മ്യൂണിറ്റി സെന്ററിലാണ്‌ എല്ലാ മലയാളികള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഡ്രോയിംഗ്‌, കാരംസ്‌, ചെസ്‌, ഡാര്‍ട്ട്‌ പ്ലെ എന്നീ മത്സരങ്ങളും കുട്ടികള്‍ക്ക്‌ മാത്രമായി പെയിന്റിങ്‌, സ്റ്റോറി റൈറ്റിംഗ്‌ എന്നീ മത്സരങ്ങളും മുതിര്‍ന്നവര്‍ക്ക്‌ മാത്രമായി പഞ്ചഗുസ്‌തി മത്സരവും ചീട്ടു കളി റമ്മിയും, 28ഉം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15ന്‌ മുമ്പ്‌ പേരു നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും പേരു നല്‍കുന്നതിനുമായി
പ്രിന്‍സ്‌ ജേക്കബ്‌-07737392957, അബ്രഹാം ലൂക്കോസ്‌- 07886262747,
സജി വര്‍ഗീസ്‌- 07727163432, ഓസ്‌റ്റിന്‍ ആന്റണി- 07588650010,
ജീജോ ജോര്‍ജ്ജ്‌- 07930550343 എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.