1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2011

കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റേ ക്രിസ്മസ്, പുതുവത്സര ആഘോഷം പ്രൗഢഗംഭീരമായി. പ്രസിഡന്‍റ് റോയ് തോമസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഷാജി സ്വാഗതം പറഞ്ഞു. ഫാ. യൂജിന്‍ ഹോക്കിംഗ്സ് ക്രിസ്മസ്, പുതുവത്സര സന്ദേശം നല്‍കി. രാജു പുലാവിങ്കല്‍ നന്ദി പറഞ്ഞു.
ഹാംപ് ഷയര്‍ ഗ്രേസ് മെല‍ഡിയുടെ ഗാനമേളയും സി.കെ.സി.എ നാടകവേദിയുടെ ആര്‍ത്തബാന്‍ എന്ന ബൈബിള്‍ ഡ്രാമാസ്കോപ്പ് നാടകവും നടന്നു. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷം സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.