1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2011


കേംബ്രിഡ്ജിലെ യാക്കോബായ സുറിയാനി ഇടവകയുടെ കാവല്‍പിതാവായ പ.ഏലിയാസ് തൃതീയന്‍ ബാവയുടെ പ്രഥമ ഓര്‍മ്മപ്പെരുന്നാള്‍ ഫിബ്രവരി 19 ശനിയാഴ്ച ആചരിക്കുന്നു. വി.കുര്‍ബാനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.

പെരുന്നാള്‍ പരിപാടി

9.30 am : പ്രഭാത നമസ്‌ക്കാരം, 10.30 am: വി.കുര്‍ബാന, 11.30 am: മധ്യസ്ഥ പ്രാര്‍ത്ഥന, 12 pm: വചന സന്ദേശം, 12.15 pm : പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, 12.45 pm : ആശീര്‍വാദം, നേര്‍ച്ച, 1 pm: സ്‌നേഹവിരുന്ന്

പള്ളിയുടെ വിലാസം

Christ the Redeemer Church, Newmarket Road, Cambridge CBS 8RS

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിനു മാത്യു: 07588742995, വില്‍സണ്‍ മത്തായി : 07840449686

www.jsccambrdge.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.