1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2018

Mathew Joseph (സന്ദര്‍ലാന്‍ഡ്: മനുഷ്യരുടെ ദുരന്തന്തില്‍ അനുകമ്പ പ്രകടിപ്പുകുന്നതോടൊപ്പം അവര്‍ക്കുതങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ എന്നും സന്ദര്‍ലാന്‍ഡ് മലയാളി സമൂഹം മുന്‍പില്‍ നില്‍ക്കാറുണ്ട് .

ഇവിടുത്തെ നന്മനിറഞ്ഞ മനുഷ്യരുടെ ഉദാരമായസഹായത്താല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതംപേറുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങുകയും ഉടന്‍തന്നെ ഒരുലക്ഷം രൂപ പുളിക്കുന്നു സെ. മേരീസ്‌ ഫൊറോനാ പള്ളിവികാരിക്ക്‌ കൈമാറുകയും ചെയ്തു .

സംഭാവനകള്‍ കിട്ടുന്നതനുസരിച്ചു ഇനിയും കൂടുതല്‍ സഹാധനം കൈമാറാന്‍ കഴിയുമെന്ന്‌ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ കമ്മ്യുണിറ്റി ഭാരവാഹികള്‍ അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.