1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2010

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏഴാം വാര്‍ഷികവും പുതുവര്‍ഷസംഗമവും ജനുവരി രണ്ടിന്‌ നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച്‌ അസോസിയേഷന്റെ ആദ്യത്തെ സോവനീര്‍ പുറത്തിറക്കുന്നു. സണ്ടര്‍ലാന്‍ഡ്‌ ഡെപ്‌റ്റഫോര്‍ഡ്‌ ആന്‍ഡ്‌ മില്‍ഫീല്‍ഡ്‌ കമ്യൂണിറ്റി സെന്ററില്‍ വൈകിട്ട്‌ അഞ്ചിനു നടക്കുന്ന ആഘോഷകരമായ ചടങ്ങില്‍വച്ച്‌ അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. ഐ.സി.എയുടെ തീം സോംഗ്‌ കുട്ടികള്‍ക്കുള്ള ഡാന്‍സ്‌ ക്ലാസ്‌ എന്നിവയുടെ ഉദ്‌ഘാടനവും അന്നു നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.