1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 2 മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍.

കുട്ടികളും മുതിര്‍ന്നവരും അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, മജിഷ്യന്‍ ബിനോ ജോസിന്റെ മാജിക് ഷോ, മാഞ്ചസ്റ്റര്‍ ഹേര്‍ട്ട് ബീറ്റ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമാകും. യുക്മാ കലാ മേളയില്‍ വിജയികളായവരെയും ഇക്കഴിഞ്ഞ ജി.സി.എസ്.ഇ പരീക്ഷയില്‍ വിജയികളായവരെയും ചടങ്ങില്‍ ആദരിക്കും. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.